Thiruvananthapuram District
My waste, my responsibility.
വിവരാവകാശ നിയമം (RTI)

2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് മാണിക്കല്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ താഴെ നൽകുന്നു:

തസ്തിക പേര്, മേൽവിലാസംഫോൺ നമ്പർ

സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

 

 

ബല്‍ജിത്ത് ജീവന്‍ കെ.എസ്, സെക്രട്ടറി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത്,പിരപ്പന്‍കോട് പിഒ9995430348

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

 

അനീഷ്കുമാര്‍ കെ വി. ജൂനിയര്‍സൂപ്രണ്ട്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത്, പിരപ്പന്‍കോട്  പി ഒ0472-2582046

ഒന്നാം അപ്പീൽ അധികാരി

 

ജ്യോതിസ് വി എസ് ,പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്, തിരുവനന്തപുരം9447366532
   
അപേക്ഷ ഫോറം  പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക്  തപാൽ മാർഗ്ഗമോ കെസ്മാർട്ട് വഴിയോ  അയക്കാവുന്നതാണ്.